elikutty80

മൂവാറ്റുപുഴ: ആയവന വടക്കുംപാടത്ത് പരേതനായ മാത്യു അബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പാലാ രാമപുരം പുണർത്താംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബേബി മാത്യു, ടോമി മാത്യു, ബെന്നി മാത്യു, ജിമ്മി മാത്യു, സോണി മാത്യു, ജാസ്മിൻ മാത്യു. മരുമക്കൾ: റീന, ലൂസി, അനിഷ, സിനി, ഏയ്ഞ്ചൽ, സാജൻ.