കറുകപ്പിള്ളിയിൽ അമ്മയും പങ്കാളിയും ചേർന്നു കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുല്ലേപ്പടി പൊതുശ്മശാനത്തിൽ എത്തിച്ചപ്പോൾ എറണാകുളം എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ അന്ത്യാഭിവാദ്യം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ.