
വാഴക്കുളം: മാഞ്ചേരിൽ ജേക്കബ് ജോൺ (തടത്തിൽ കുഞ്ഞുമോൻ 85) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷൈനി, സിജോ, ജിഷ (അസി. പ്രൊഫസർ ന്യൂമാൻ കോളേജ്, തൊടുപുഴ). മരുമക്കൾ: സണ്ണി, മേബിൾ (ഗവ. മെഡിക്കൽ കോളേജ്, എറണാകുളം), ജെയ്ജി (പൊലീസ് ഇൻസ്പെക്ടർ ടെലി കമ്മ്യൂണിക്കേഷൻ, തൃശൂർ).