
കൊച്ചി: പ്രമുഖ കൺസ്യൂമർ ഉത്പന്ന കമ്പനിയായ ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്സ് പുതിയ ലിക്ക്വിഡ് ഡിറ്റർജന്റായ ഗോദ്‌റേജ് ഫാബ് അവതരിപ്പിച്ചു. ഗോദ്‌റേജ് ഫാബിന്റെ ഒരു ലിറ്റർ ബോട്ടിലിന് 99 രൂപ മാത്രമാണ് വില. വിപണിയിൽ ലഭ്യമായിട്ടുള്ള മറ്റ് ലിക്ക്വിഡ് ഡിറ്റർജന്റുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തിൽ പകുതി വിലയ്ക്ക് ലഭ്യമാകുന്നു. കൂടാതെ 10 രൂപയ്ക്ക് 100 എംഎല്ലിന്റെ പാക്കറ്റും ലഭ്യമാണ്.