കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് രചിച്ച അയ്യപ്പഭക്തിഗാന ആൽബമായ 'അയ്യാ നിൻ സന്നിധിയിൽ' ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.കെ. മഹേഷ് നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.. പി.ആർ.ഒ സുനിൽ അരുമാന്നൂർ, ദേവസ്വം സ്പെഷ്യൽ ഓഫിസർ മുരാരി ബാബു, കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ്, റിപ്പോർട്ടർമാരായ എസ്. മനോജ്‌കുമാർ, അജിത്ത് കാമ്പിശ്ശേരി തുടങ്ങിയവർ സമീപം. ബിജു ബെയ്‌ലി സംഗീതം പിന്നണി ഗായകൻ സുധീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. രാജേഷ് ചേർത്തല (പുല്ലാങ്കുഴൽ), ശ്രുതീഷ് (ഓർക്കസ്ട്രേഷൻ), സാബു പൂച്ചാക്കൽ, അരുൺ ചന്ദ്രബോസ്, സിജോ, കെ.ബി. ദീപു, ജോബി കളപ്പുര (കാമറമാന്മാർ), രാജു പാപ്പായ, ലൈഫ് ജിം മുകുന്ദേൻ (നിർമ്മാണം). ഷിയാസ് മനോളി മെട്രോ സ്റ്റുഡിയോ (റെക്കോഡിംഗ്).