rajasekharan-pilla-73

തൃപ്പൂണിത്തുറ: വൃന്ദാവൻ ഇല്ലിക്കൽപടി മാരാനറോഡിൽ (എസ്.എൻ.ആർ.എ-198) ബി. രാജശേഖരൻപിള്ള (73) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: നിഷ ആർ. പിള്ള,​ ആഷ ആർ. പിള്ള. മരുമക്കൾ: ജയകുമാർ എം,​ പ്രമേഷ് രാജഗോപാൽ.