sulekha-70

മൂവാറ്റുപുഴ: ആസാദ് റോഡ് ഞറളചാലിൽ പരേതനായ മുഹമ്മദ് പിള്ളയുടെ മകളും കുത്തിയതോട് പരേതനായ മുഹമ്മദ് ഫസലിന്റെ ഭാര്യയുമായ സുലൈഖ (70) നിര്യാതയായി. മക്കൾ: നിസാർ ബാബു ( ജില്ലാ ട്രഷറി ഓഫീസർ, മൂവാറ്റുപുഴ), സജീനബീഗം. മരുമക്കൾ: അബ്ദുൽ റഷീദ്, സോഫിയ.