
പണ്ടപ്പിള്ളി: തോട്ടക്കര പെരിയക്കോട്ടിൽ പി.ജെ. ഗീവർഗീസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജസീന്ത കല്ലൂർക്കാട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: എബി, മീനു. മരുമക്കൾ: അനിത, ജോർജ്കുട്ടി.