nanikuttyamma-100
നാണിക്കുട്ടിയമ്മ

കാഞ്ഞിരമറ്റം: കിഴക്കേ പുതിയേടത്ത് പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ നാണിക്കുട്ടിയമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തോട്ടറ സായന്തനം ശ്മശാനത്തിൽ. മക്കൾ: പരേതനായ അപ്പുക്കുട്ടൻ, ശാരദ, ജലജാമണി, ഗോപി, വത്സല, അശോക്‌കുമാർ, രാധാമണി. മരുമക്കൾ: ശാരദ, ഗോപാലകൃഷ്ണൻ, പരേതനായ വിജയൻപിള്ള, പത്മം ഗോപി, സോമൻപിള്ള, ശ്രീദേവിഅശോക്, രവീന്ദ്രൻപിള്ള.