c-c-peter-70

വെസ്റ്റ് കരുവേലിപ്പടി: മട്ടാഞ്ചേരി ബസാറിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന ചിറ്റിലപ്പള്ളിയിൽ സി.സി. പീറ്റർ (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മാഫി (തൃശൂർ വെണ്ടൂർ മഞ്ഞളി കുടുംബാംഗം). മക്കൾ: സൈമൺ (യു എസ് എ), പോൾസൺ. മരുമകൾ: ഷിബില. (യു എസ് എ),