തൃപ്പൂണിത്തുറ: പൂത്തോട്ട പുന്നക്കെവെളി ആയത്തുപറമ്പിൽ എ.കെ. ഗോപി (85) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: പ്രദീപൻ. മരുമകൾ: ഷീജ.