u

കുരീക്കാട് : കുരീക്കാട് ജനകീയ വായനശാലയുടെ രണ്ടാം വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിഡി ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. സുബ്രന്മണ്യൻ അദ്ധ്യക്ഷനായി. യോഗത്തിൽ എസ്. ഹരിദാസ്, എ.വി.കുര്യാക്കോസ്, വായനക്കൂട്ടം കൺവീനർ ജോൺതോമസ് തുടങ്ങിയവർ പങ്കെടുത്തു. ജോൺ പി. ഒ. ആരാദ്ധ്യ, സിന്ധു ബോസ്എന്നിവർ കവിതകൾ അവതരിപ്പിച്ചു.