പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെമ്പിലവളപ്പിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ സുബൈർ (57) നിര്യാതനായി. ഭാര്യ: നെസി. മക്കൾ: ഫസൽ, ഫൈസ, ഫായിസ്. മരുമകൾ: ആസിയ.