
ആലുവ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രോവിൻസിൽ കൈപ്ര കൃപാസദൻ ഭവനാംഗം സി. ലിസ്യു (87) നിര്യാതയായി. സംസ്‌കാരശുശ്രൂഷകൾ ഇന്ന് രാവിലെ 9.30ന് കൈപ കൃപാസദനിൽ. തൈക്കാട്ടുശേരി കോട്ടിലങ്ങാട് വീട്ടിൽ ഈയോ ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോർജ്, പരേതരായ ഈയോ, ജോസഫ്, ജോബ്, മാത്യു.