asha-59

പറവൂർ: മൂത്തകുന്നം തട്ടാരുപറമ്പിൽ ആശ (59) നിര്യാതയായി. പിതാവ്: കേശവൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ഏംഗൽസ്, ഹർഷ, ലൈല, ഉഷ, പരേതയായ ബീന.