പറവൂർ: കുഞ്ഞിത്തൈ മരക്കാപറമ്പിൽ പരേതനായ കുഞ്ഞുമൊയ്തീന്റെ ഭാര്യ നഫീസ (84) നിര്യാതയായി. മക്കൾ: ഡോ. സാബു, ഷാരി, ഡോ. ഷാനവാസ്, ആരിഫ, സബീന, സുബൈദ, ഡോ. സുമിത. മരുമക്കൾ: ജാസ്മിൻ, ഷാഹിത, ഷക്കീല, അബ്ദുൾ റഹ്‌മാൻ, നിസ്താർ, ഹബീബ്, റാഫി.