jameela-62

മൂവാറ്റുപുഴ: പെരുമറ്റം കാരിക്കുഴിയിൽ പരേതനായ ബഷീറിന്റെ ഭാര്യ ജമീല (62-കീപ്പനാമറ്റം) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അദിൽ, സജിൽ, സൗമി, പരേതനായ നിഷാദ്. മരുമക്കൾ: നസീമ, ഷിമി, സർജ, സുലൈമാൻ.