m-a-saradha

പറവൂർ: മനയ്ക്കപ്പടി വെളിയത്തുകാട്ടിൽ എം.എ. ശാരദ (68) നിര്യാതയായി. ഭർത്താവ്: പറവൂർ വടക്കുംമുറി വീട്ടിൽ പരേതനായ സുകുമാരൻ നായർ. മക്കൾ: മനോജ്കുമാർ (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), മഞ്ജു. മരുമക്കൾ: ആതിര, രവീന്ദ്രൻ.