പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...കൊച്ചിയുടെ പ്രധാന പോര്യ്മകളിൽ ഒന്നാണ് കൊതുക്ക് ശല്യം നഗരത്തിൽ നിലവിൽ മാലിന്യപ്രശനം ഒഴിഞ്ഞെങ്കിലും കൊതുകുശല്യം ഇപ്പോഴും രൂക്ഷമാണ്. നഗരത്തിൽ കൊതുകു ശല്യത്തിന് മരുനടിക്കുന്ന കോർപ്പറേഷൻ ജീവനക്കാരൻ