mary-83

കോതമംഗലം: മാതിരപ്പിള്ളി ഒന്നാംമൈൽ പരേതനായ പാലപ്പിള്ളിൽ പി.കെ. ഏലിയാസിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: റോയി ഏലിയാസ്, റീന സണ്ണി, ജേക്കബ് ഏലിയാസ്. മരുമക്കൾ: സണ്ണി പി.വി, ഷിജി ജേക്കബ്, മോളി റോയി.