പറവൂർ: മന്നം മാക്കനായി മാരാംപറമ്പിൽവീട്ടിൽ പരേതനായ അഹമ്മദിന്റെ മകൻ എം.എ. അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നദീറ, നിഷ, അനീഷ്. മരുമക്കൾ: ഫൈസൽ, തഫ്‌സീർ, സനീറ.