jaga
കോട്ടപ്പുറം ഗവൺമെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള എൻഡോമെന്റ് അവാർഡിനുള്ള തുക പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ പി. എസ്.ജഗദീശൻ സ്കൂൾ ഹെഡ്മിസ്ട്രസ് മേരി റാണിക്ക് കൈമാറുന്നു കോട്ടപ്പുറം ഗവൺമെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള എൻഡോമെന്റ് അവാർഡിനുള്ള തുക പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ പി. എസ്.ജഗദീശൻ സ്കൂൾ ഹെഡ്മിസ്ട്രസ് മേരി റാണിക്ക് കൈമാറുന്നു

ആലങ്ങാട് : കോട്ടപ്പുറം ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് അവാർഡിനായി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും മറ്റ് അഭ്യുദയകാംക്ഷികളും നൽകിയ തുക ആലങ്ങാട് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും പൂർവ വിദ്യാർത്ഥി സംഘടന കൺവീനറുമായ പി. എസ്.ജഗദീശൻ സ്കൂൾ ഹെഡ്മിസ്ട്രസ് മേരി റാണിക്ക് കൈമാറി. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി എം ആർ ജയചന്ദ്രൻ, അധ്യാപകരായ ഹാരിസ്, രമ്യ ടീച്ചർ,സിന്ധു ടീച്ചർ, ആര്യ ടീച്ചർ,പിടിഎ പ്രസിഡന്റ് പ്രീതി തുടങ്ങിയവർ പങ്കെടുത്തു .