sumathi-kunjamma-88

വടക്കേമഴുവന്നൂർ: ശ്രാമ്പിക്കൽ മഠത്തിൽ കൃഷ്ണക്കൈമളുടെ ഭാര്യ സുമതിക്കുഞ്ഞമ്മ (88) നിര്യാതയായി. മകൾ: ശ്രീദേവി. മരുമകൻ: ജയരാജ്‌.