കൂത്താട്ടുകളം: ലൈസൻസ് ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം മേഖലാ സമ്മേളനം എറണാകുളം ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടെസി വർഗീസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. ആർ. ശ്രീധരൻ അദ്ധ്യക്ഷനായി. അസോസിയേഷന്റെ ഭാരവാഹികളായി പി.ആർ. ശ്രീധരൻ (പ്രസി.) കെ.എം.ജയൻ ( സെക്ര.) ജേക്കബ് സി. ജോസഫ് (ഖജ.) എന്നിവരെ തിരഞ്ഞെടുത്തു