ung

കൊച്ചി: യു.എൻ ഗ്‌ളോബൽ കോംപാക്ട് കേരള മേഖലാ സമ്മേളനം ഫാക്ട് മാനേജിംഗ് ഡയറക്ടർ കിഷോർ റുംഗ്‌ത കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

യു.എൻ.ജി.സി എൻ.ഐ എക്‌സിക്യുട്ടീവ് ഡയറക്ടർ രത്‌നേഷ് ജാ, ഗ്ലോബൽ ബോർഡ് അംഗം തോമസ് കുരുവിള, കസ്റ്റംസ് ആൻഡ് ജി.എസ് കമ്മിഷണർ മനോജ് അറോറ, യു.എൻ ജി.സി.എൻ.ഐ സ്ഥാപകാംഗം സനിൽ നമ്പൂതിരിപ്പാട്, മുൻ യു.എൻ ചീഫ് സീനിയർ സോഷ്യോ ഇക്കണോമിക് അഡ്വൈസർ ഡോ. എബ്രഹാം ജോസഫ്, ഹ്യുമനിറ്റാഡ് ഫൗണ്ടേഷൻ ഡയറക്ടർ അനിൽ ജോസഫ്, കെ.എം.എ മുൻ പ്രസിഡന്റ് ഡോ. നിർമ്മല ലില്ലി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.