krppdy
വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ഘാതകനെ ശിക്ഷിക്കുന്നതിൽ പൊലീസിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് രായമംഗലം കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മകളേ മാപ്പ് ദീപം തെളിയിച്ച് പ്രതിഷേധിക്കുന്നു.

കുറുപ്പംപടി : വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ഘാതകനെ ശിക്ഷിക്കുന്നതിൽ പൊലീസിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം രായമംഗലം കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മകളേ മാപ്പ് ദീപം തെളിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോയി പു ണേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യൂസ് തരകന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.പി. വർഗീസ് രായമംഗലം പഞ്ചായന്ന് പ്രസിഡന്റ് പി.പി. അവറാച്ചൻ.ജെയ്സൻ കെ. വി. അംബിക മുരളിധരൻ , ബിന്ദു ഗോപാലകൃഷ്ണൻ , സജി പടയാട്ടിൽ, ചെറിയാൻ ജോർജ്, എൽദോ മാത്യു, പി പി.മത്തായി. കെ.വി. പോളച്ചൻ , ബേസിൽ കളരിക്കൽ എന്നിവർ സംസാരി​ച്ചു.