മട്ടാഞ്ചേരി: കേരള ജേർണലിസ്റ്റ് യൂണിയൻ കൊച്ചി മേഖല ഭാരവാഹികളായി ഇന്ദു ജ്യോതിഷ് (പ്രസിഡന്റ്) സുജിത്ത് എം. ( വൈ സ് പ്രസിഡന്റ്)സി.എസ്.ഷിജു (സെക്രട്ടറി) റിഡ്ജൻ റിബല്ലോ(ജോ. സെക്രട്ടറി) ടി.സി.ബിബിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.