ആലുവ: കീഴ്മാട് മാവേലിവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നംകുട്ടി (83) നിര്യാതയായി. മക്കൾ: എം.ജെ. തോമസ്, എം.ജെ. സാബു, സിജി സിബി, എം.ജെ. സിബി. മരുമക്കൾ: ലാലി തോമസ്, മിനി സാബു, എം.ജെ. സിബിച്ചൻ, നിമി സിബി.