sasidharan-76

സൗത്ത് കളമശേരി: ടി.ഒ.ജി പാസ് റോഡിൽ വെൺമണിവീട്ടിൽ ശശിധരൻ വി.എസ് (76) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: മധു, രശ്മി.