കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയുടെ പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, പി.ആർ. അശോകൻ, വി.കെ. മുരളീധരൻ, സണ്ണി തണ്ണിക്കോട്ട്, എ.എസ്. സുമേഷ്, വി.ആർ. മുരുകേശൻ, ജെലിൻ കുമ്പളം. വിജയൻ മാവുങ്കൽ, ഷേണി ഷസിബിൻ, രേണുക ബാബു എന്നിവർ സംസാരി
പുതിയ ഭാരവാഹികളായി എം.എസ്.ഗിരിജാദേവി (പ്രസിഡന്റ് ), വിജയൻ മാവുങ്കൽ (വൈസ് പ്രസിഡന്റ് ), കെ.എസ് ഗിരിജാവല്ലഭൻ (സെക്രട്ടറി), ജെലിൻ കുമ്പളം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.