aliyamma-87

വാളകം: പൊട്ടയ്ക്കൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: അക്കാമ്മ, ഏലിയാസ്, പരേതയായ സൂസൻ. മരുമക്കൾ: ബേബി, മാത്യു, ഷിബി.