jolly-silks

കൊച്ചി: രണ്ട് കിയ സോണറ്റ് കാറുകൾ ബമ്പർ സമ്മാനമായി നൽകുന്ന ക്രിസ്മസ്, പുതുവത്സര കാർണിവലിന് ജോളി സിൽക്‌സിൽ തുടക്കം. ജനുവരി 28 വരെ 2000 രൂപയിലധികം പർച്ചേയ്‌സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ രണ്ട് കിയ സോണറ്റ് കാറുകൾ ലഭിക്കും. ജോളി സിൽക്‌സിൽ പുതിയ കാഞ്ചീപുരം വെഡിംഗ് സാരികൾ, പട്ടോല, ജാംധാനി, ബനാറസി തുടങ്ങി മികച്ച കളക്ഷനുകൾക്കൊപ്പം എല്ലാ വിഭാഗങ്ങളിമുള്ള വസ്ത്ര ശേഖരം ഒരുക്കിയിട്ടുണ്ട്.