കാലടി: മേക്കാലടി വല്ലൂരാൻ വർക്കി ജോസഫ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൈപ്പട്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷൈല, ഷൈബി, ഷൈജൻ, സജി (സിംഗപ്പൂർ). മരുമക്കൾ: പൗലോസ്, തോമസ്, റീജ, ലിജ.