
കലൂർ: കാട്ടയിൽവീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലക്ഷ്മി (100) നിര്യാതയായി. മക്കൾ: പരേതയായ മാലതി, മനോഹരൻ (റിട്ട. പ്രീമിയർ ടയേഴ്‌സ്), മണിലാൽ (റിട്ട. പൊലീസ്), മോഹൻകുമാർ (റിട്ട. ബി.എസ്.എൻ.എൽ), ശാന്തിനി, ശ്യാമള. മരുമക്കൾ: പരേതനായ മനോഹരൻ, കമല, മിനി, ഷീജ, മോഹൻറാം, പ്രകാശൻ.