പള്ളുരുത്തി: ഇടക്കൊച്ചിയിൽ താമസിക്കുന്ന പുതുവൈപ്പ് കാളത്തിൽ വിട്ടിൽ കെ.ജി. താമരാക്ഷൻ (68 റിട്ട. എസ്.ഐ തൃശൂർ പൊലീസ് അക്കാഡമി) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. അവിവാഹിതനാണ്.