icl

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പിന്റെ എൻ. സി.ഡികൾക്ക് നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണം. നവംബർ 28 മുതൽ ആരംഭിച്ച ഇഷ്യൂ ഡിസംബർ എട്ടിന് പ്രീ ക്ലോസ് ചെയ്തു.. ആകർഷകമായ വരുമാനവും ഫ്‌ളെക്‌സിബിൾ കാലാവധിയും ഉറപ്പാക്കി മികച്ച നിക്ഷേപാവസരമാണ് ഉപഭോക്താക്കൾക്ക് കമ്പനി ഉറപ്പു വരുത്തിയത്.
സ്വർണ വായ്പകൾ, ഇൻഷ്വറൻസ് ,നിക്ഷേപങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുകയാണ് ഐ.സി.എൽ.

എൻ,സി.ഡിയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്വർണ പണയ വ്യാപാരം കൂടുതൽ ശാക്തീകരി ക്കുവാനും നൂതനമായ സാമ്പത്തി ക സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും കമ്പനി ലക്ഷ്യമി ടുന്നതെന്ന്ഐ.സി.എൽ മാനേജിംഗ് ഡയറക്ടർ കെ . ജി അനി ൽകു മാ ർ പറഞ്ഞു.