sfi

എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോളേജ് ഗേറ്റിന് മുന്നിൽ ചിത്രം വരച്ച് പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകർ