mani-68

ചേന്ദമംഗലം: കരിമ്പാടം വടശേരി സുതന്റെ ഭാര്യ മണി (68) നിര്യാതയായി. മക്കൾ: സുജി, സുബിഷ്, സുബിത. മരുമക്കൾ: അജി, ജിൻസി, ധന്യ.