ct

കൊച്ചി: സിട്രോൺ കാറുകളുടെ വില കൂടുന്നതിനാൽ വർഷാന്ത്യത്തിൽ മികച്ച ആനുകൂല്യങ്ങളോടെ വാഹനം വാങ്ങാൻ കമ്പനി അവസരമൊരുക്കുന്നു. സിട്രോണിന്റെ ജനപ്രിയ മോഡലുകളായ സിട്രോൺ സി 3, സി 3 എയർക്രോസ്സ് എന്നീ മോഡലുകൾക്ക് മൂന്ന് ശതമാനം വരെയാണ് വില കൂടുന്നത്. വർഷാന്ത്യ ആനുകൂല്യങ്ങളായി സിട്രോൺ സി 3 എയർക്രോസിന് 1.5 ലക്ഷം രൂപയും സിട്രോൺ സി 3ക്ക് ഒരു ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.