mamachan-72

സൗത്ത് മാറാടി: ചേലയ്ക്കാമറ്റത്തിൽ മാമച്ചൻ സി.എം (72, റിട്ട.ഇറിഗേഷൻ) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 1ന് സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത മാറാടി കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ: മധു മാമ്മൻ (പോർട്‌സ്മൗത്ത് യു.കെ), മജേഷ് മാമ്മൻ (അഗാപ്പെ), ജേക്കബ് മാമ്മൻ (ബംഗളൂരു). മരുമക്കൾ: ജോമോൾ, നിഷ.