കാലടി : സാമൂഹ്യ രോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സി ഡി.എസ്, എ. ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി ബോധവത്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ.അഭിലാഷ് , ജെ.എച്ച്.ഐ കെ.വി.ഷിബു എന്നിവർ ക്ലാസെടുത്തു.