കോലഞ്ചേരി: കിണറിൽ വീണ ആടിനെ പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റ് രക്ഷിച്ചു. ചേലക്കുളം കുഴുപ്പിള്ളി നിസാറിന്റെ മൂന്ന് വയസ് പ്രായമായ ആട് ഇന്നലെ രാവിലെ 20 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.