ആലുവ: പട്ടേരിപ്പുറം കണ്ണാട്ട്‌വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൾ ശ്രീലത (49) നിര്യാതയായി. മാതാവ്: പരേതയായ നളിനി. സഹോദരങ്ങൾ: കെ.വി. വിശ്വനാഥൻ, (അഖില കേരള വിശ്വകർമ്മ മഹാസഭ ശാഖാ സെക്രട്ടറി), കെ.വി. ജയപാലൻ.