very-rev-david

യു.എസ്.എ: റവ. ഡേവിഡ് ചെറുതോട്ടിൽ (78) കോർ എപ്പിസ്‌കോപ്പ നിര്യാതനായി. 22ന് ടെക്‌സാസിലെ മെസ്‌ക്വിറ്റിലുള്ള മോർ ഗ്രിഗോറിയോസ് പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ നടക്കും. ഭാര്യ: ആനി (അടൂർ നടക്കാവിൽ കുടുംബം). മക്കൾ: അഞ്ജു, അനൂജ്, അനീഷ്.