പെരുമ്പാവൂർ: വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൽ മുടിയേറ്റ് മഹോത്സവം 26ന് നടക്കും.രാവിലെ 5.30ന് പ്രഭാതപൂജകൾ തുടർന്ന് ഉച്ചപൂജ. വൈകിട്ട് ആറിന് നിറമാല, ചുറ്റുവിളക്ക്. 7.30ന് കളമെഴുത്തും പാട്ടും. രാത്രി 11ന് മുടിയേറ്റ്. ജനുവരി 16മുതൽ ഏപ്രിൽ 23വരെ കലം കരിയ്ക്കൽ നടക്കും.