പെരുമ്പാവൂർ: ജില്ലയിലെ അന്യസംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സി.എം.ഐ.ഡി) നടപ്പാക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി ബന്ധു ക്ലിനിക്കിന് പെരുമ്പാവൂർ മേഖലയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 28നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497209954.