1
ഭിന്നശേഷി ക്കാർക്കൊപ്പം ക്രിസ്മസ് ആഘോഷം

ഫോർട്ട് കൊച്ചി:ഓളം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കൊത്തലംഗോയിലെ ഭിന്നശേഷിക്കാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കൗൺസിലർ ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു.യുവ സംരംഭകനും പൊതുപ്രവർത്തകനുമായ ബെയ്സിൽ ഡിക്കോത്ത,ഉന്നതി ഫൗണ്ടേഷൻ ചെയർപേഴ്സൻ ബിന്ദു സത്യജിത്ത് എന്നിവർ മുഖ്യാഥിതികളായി.റഫീക്ക് ഉസ്മാൻ സേഠ്,അസീസ് ഇസ്ഹാക്ക് സേഠ്,കെ.ബി ജബ്ബാർ,ജ്യോതിഷ് രവീന്ദ്രൻ,പി.കെ കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.