ആലുവ: കീഴ്മാട് മുതിരക്കാട് പുളിക്കപ്പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ സാവിത്രി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കീഴ്മാട് ശ്മശാനത്തിൽ. മക്കൾ: ശിവൻ, ഗീത. മരുമക്കൾ മിനി, അജി.