
അങ്കമാലി: തുറവൂർ പൈനാടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് മൂന്നിന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (ഇറ്റലി), എൽസി, ട്രീസ, മേരി, റോസി (റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റിൻ യു.പി. സ്‌കൂൾ), ഫാ. ദേവസി പൈനാടത്ത് (പ്രിൻസിപ്പൽ, രോഗഷനിസ്റ്റ് അക്കാഡമി, ആലുവ), വർഗീസ് (ഇറ്റലി). മരുമക്കൾ: ജാൻസി (ഇറ്റലി), ഡേവിസ് , പാപ്പൂകുഞ്ഞ്, ആന്റു, ബേബി തോപ്പിലാൻ (കൂവപ്പടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഡിക്‌സി (ഇറ്റലി).