
വൈപ്പിൻ: ചെറായി ഗൗരീശ്വരം പ്ലാശേരിയിൽ സത്യൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഐഷ (റിട്ട. അദ്ധ്യാപിക, വി.വി.എസ് എൽ.പി.എസ് ചെറായി). മക്കൾ: സരിത് പി. സത്യൻ (അസോസിയേറ്റ് പ്രൊഫസർ ഐ.ഐ.ടി മദ്രാസ്), സരിത പി. സത്യൻ (ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് പത്തനംതിട്ട). മരുമക്കൾ: ശുഭ ഡി. പുത്തൻകാട്ടിൽ (എൻ.ഐ.ടി കോഴിക്കോട്), മോഹനൻ (ഹെൽത്ത് സർവീസ് പത്തനംതിട്ട).